പ്രമേഹരോ​ഗികൾ മാമ്പഴം കഴിക്കാറുണ്ടോ? ; എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം…

For full experience, Download our mobile application:
Get it on Google Play

മാമ്പഴം വളരെ രുചികരവും പോഷക ​ഗുണങ്ങൾ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഡയറ്റിൽ മാമ്പഴം ഉൾപ്പെടുത്താമോ? ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചില പഴങ്ങളിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. മാമ്പഴത്തിൽ മിതമായ ഗ്ലൈസെമിക് സൂചികയാണുള്ളത്. ദിവസവും 100 ഗ്രാം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല. ഉയർന്ന നാരുകൾ, കാൽസ്യം, പൊട്ടാസ്യം എന്നിവ മാമ്പഴത്തെ മികച്ച പഴമാക്കുന്നു.

പ്രമേഹരോഗികൾക്ക് മാമ്പഴം ചെറിയ അളവിൽ കഴിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. മാമ്പഴത്തിൽ വലിയ അളവിൽ വിറ്റാമിൻ ഇ, കെ, ബി കോംപ്ലക്‌സ് അടങ്ങിയിട്ടുണ്ട്, കൂടാതെ കാൽസ്യം, പൊട്ടാസ്യം, കോപ്പർ എന്നിവയുൾപ്പെടെയുള്ളവയും അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴം അമിത അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതുകൊണ്ട് തന്നെ മാമ്പഴം ജ്യൂസടിച്ച് ഒരിക്കലും കഴിക്കരുത്. മാമ്പഴം പഴമായി മാത്രം കഴിക്കുക. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ചെറിയ അളവിൽ മാമ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...