രാഷ്ട്രീയ നേതാക്കളോട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ ജി.സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : രാഷ്ട്രീയ നേതാക്കളോട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ ജി.സുകുമാരന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളും കോണ്‍​​ഗ്രസ് നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നായര്‍ സര്‍വ്വീസ് സൊസൈറ്റ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇതിന് തയ്യാറായില്ല.

എന്‍എസ്‌എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളോട് അദ്ദേഹം മുഖം  തിരിക്കുകയായിരുന്നു. ഇന്നലെ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ നേതാക്കളും നേരില്‍ കണ്ടു ച‍ര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അവ‍ര്‍ക്കും സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...