HomeCrime

Crime

ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16 കാരിയെ കുത്തിപരിക്കേൽപ്പിച്ചു ; കാറിൽ രക്ഷപെട്ട യുവാവിനായി തിരച്ചിൽ

തിരുവനന്തപുരം: 16 വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർഥിനിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പനവൂർ സ്വദേശി സഹദ്...

Must Read