വായന മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം ജൂലൈ 1ന് നടക്കും
ദേശീയ വായനാദിന - മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പോലീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന...