India

ഈ വർഷം രണ്ടാം തവണ! രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രം

ന്യൂഡൽഹി: ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. 200 രൂപയിലേറെയാണ് എൽപിജി സിലിണ്ടറിന് വില കുറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ സിലിണ്ടറിന് 202...

Must Read