മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ ഒഴുക്കിൽപ്പെട്ട് യുവാവ്. സുരേഷ് ഭിൽ എന്ന യുവാവാണ് ഒഴുക്കിൽപെട്ടത്. അപ്രതീക്ഷിതമായ നദിയിലെ ജലനിരപ്പുയർന്നതോടെ യുവാവ് ഒഴുക്കിൽ അകപെടുകയായിരുന്നു. എന്നാൽ നദിയുടെ...