India

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികദിനമായ ബുധനാഴ്ച പ്രതിഷേധങ്ങളും ആഘോഷവും നിറഞ്ഞതായി. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ്, പി.ഡി.പി., കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കരിദിനമാചരിച്ച്...

Must Read