India

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ എതിർക്കുന്നവരെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ റേവയിൽനിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. “ശുദ്ധ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്നാണോ വരുന്നത്?” എന്നായിരുന്നു...

Must Read