India

ലക്ഷ്മി യോജനയിലെ മൂന്ന് കുട്ടി നിബന്ധനയെ ന്യായീകരിച്ച് ഡൽഹി മുഖ്യമന്ത്രി

ഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുന്ന ഡൽഹി സര്‍ക്കാരിന്‍റെ പദ്ധതിയാണ് ലക്ഷ്മി യോജന. ലക്ഷക്കണക്കിന് പേരാണ് പദ്ധതിയിൽ ചേരാൻ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 5 ലക്ഷത്തിലധിം സ്ത്രീകളാണ് അപേക്ഷിച്ചിരിക്കുന്നത്. 21 നും...

Must Read