ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന് സഭയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. ആഭ്യന്തര മന്ത്രി സഭയിൽ എത്താത്തതിനെതിരെ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം...