India

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ 28 വയസുകാരൻ അറസ്റ്റിൽ. മുംബൈ മഹാരാഷ്ട്രയിൽ പൊവായിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സംഭവം നടന്നത്. ശേഷ്റാവു ഷിൻഡെ എന്ന...

Must Read