India

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത വര്‍ധിക്കുകയും ഇത് വില...

Must Read