India

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി കുഴൽക്കിണറിൽ വീണ് മരിച്ചു

കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 20 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ചുട്കി ശര്‍മ്മ എന്ന പെണ്‍കുട്ടി വീണത്....

Must Read