India

അധ്യാപകരില്ലാതെ 150 സ്കൂളുകൾ; 3,500 സ്കൂളുകളിൽ ഒരാൾ മാത്രം: ഹിമാചൽ നിയമസഭയിൽ വെളിപ്പെടുത്തൽ

ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍ മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി. ഈ വിഷയം കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിലും ചര്‍ച്ചയായിരുന്നു. ശൂന്യ വേളയില്‍ ബിജെപി എംഎല്‍എ റീന...

Must Read