India

ലഹരിവ്യാപനം തടയാൻ പഞ്ചാബ് സർക്കാർ; ഗ്രാമങ്ങളിൽ 500 ജിമ്മുകൾ ആരംഭിച്ചു

ചണ്ഡീഗഡ്: പഞ്ചാബിലുടനീളമുളള ഗ്രാമങ്ങളില്‍ ജിമ്മുകള്‍ സ്ഥാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അഞ്ഞൂറോളം ജിമ്മുകളാണ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉദ്ഘാടനം ചെയ്തത്. ലഹരിവ്യാപനം തടയാനും യുവാക്കളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും കായികരംഗത്ത് പങ്കാളിത്തം...

Must Read