ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ ‘ശുദ്ധീകരണക്രിയ’ക്കെതിരേ കോൺഗ്രസ് പ്രചാരണം കടുപ്പിക്കുന്നതിനുപിന്നിൽ അടുത്തവർഷത്തെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും. ഖാർഗെ...