India

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം സമുദായത്തിൽപെട്ടവരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വിലക്കി. നവരാത്രി ഉത്സവത്തിൽ പങ്കെടുക്കുന്നവർ ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്താൻ, പരിപാടിക്ക് എത്തുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കുക,...

Must Read