India

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി. ഞായറാഴ്ച അർധരാത്രിയോടെയാണ് പാൽഘറിലെ റിലീഫ് ആശുപത്രിയിൽ സംഭവം നടന്നത്. ദഹി ഹണ്ഡി ആഘോഷത്തിനിടെ പരിക്കേറ്റവരുടെ ചികിത്സാ ചെലവിനെച്ചൊല്ലിയായിരുന്നു തർക്കം....

Must Read