ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും കോൺഗ്രസ്. പുതിയ ജനസംഖ്യാ കണക്കെടുപ്പ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല ചോദ്യങ്ങളും ആവശ്യമില്ലാത്തതും അപകടകരവുമാണെന്ന് കോൺഗ്രസ്...