ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിനും കാമ്പുള്ള നിർദേശങ്ങൾക്കും യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രി നിങ്ങളുമായി...