India

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ സോനു സൂദ്. യുവാക്കളാണ് താരങ്ങളെ സൃഷ്ടിക്കുന്നത് എന്നും അവരെ ബഹുമാനിക്കണം എന്നുമാണ് സോനു സൂദ് പറഞ്ഞത്. അവര്‍...

Must Read