HomeNewsKerala

Kerala

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം നൽകുമെങ്കിലും ദ്വാരപാലക ശില്പക്കേസിൽ കുറ്റപത്രം വൈകുമെന്നു സൂചന. 2025-ൽ ദ്വാരപാലകപാളികൾ കടത്താൻശ്രമിച്ച കേസ് കൂടി ഇതിനോടൊപ്പം ഉൾപ്പെട്ടതിനാലാണിത്. 2025-ലെ കേസിൽ...

Must Read