തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് സമരം. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ലേബർ കമ്മീഷണറുമായി അടക്കം ചർച്ച...