HomeNewsKerala

Kerala

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള കാർ പൂർണമായും കത്തിനശിച്ചു. ചോറ്റി നിർമ്മലാരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാർ ഓടിച്ചുകൊണ്ടിരിക്കവെ ബോണറ്റിൽ നിന്ന്...

Must Read