തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു. ആഭ്യന്തര വകുപ്പ് മന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. ബിഗ് ടിവി അവതാരക നല്‍കിയ പരാതിയിലാണ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത്.
_ _
മലയാളത്തിലെ...