HomeNewsKerala

Kerala

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി പ്രവീൺ

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ലെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു....

Must Read