HomeNewsKerala

Kerala

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖയില്‍ പരാമര്‍ശം. എതിരാളികളുടെ പ്രചാരണങ്ങളെ നേരിടാന്‍ സാധിക്കാത്തതിന് കാരണമായത് സംഘടനയിലെ ദൗര്‍ബല്യങ്ങളാണ്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം താഴ്ന്നുപോയി....

Must Read