കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ നടപടികൾ. ഇതുസംബന്ധിച്ച് ഡി.എഫ്.ഒ. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് തുടർനടപടികൾക്കായി മേലധികാരികൾക്ക് കൈമാറി....