നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ മതിലില്‍ ഇടിച്ചാണ് വാഹനത്തില്‍ തീപിടിച്ചതെന്ന്...