തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ ഇത് ദുരിതത്തിലാക്കി. തിരുവനന്തപുരം–കൊച്ചുവേളി എക്‌സ്പ്രസിലാണ് സംഭവം. ശുചിമുറിയിലെ വെള്ളം കോച്ചിനുള്ളിൽ പരന്നൊഴുകുകയായിരുന്നു. തിരക്കുള്ള കോച്ചിലാണ് സംഭവം. കോഴിക്കോട് നിന്നുള്ള ഒരു...