കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന് സമീപത്തുനിന്നാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും ചില അസ്ഥികൂട ഭാഗങ്ങളുമാണ് സ്ഥലത്തുനിന്ന്...