തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിൻവലിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലും ആശയക്കുഴപ്പം തുടരുകയാണ്. നാളെ സ്വാതന്ത്ര്യ ദിനത്തിൽ എന്ത് ചെയ്യണം...