HomeNewsKerala

Kerala

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും മുതൽ റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ നടപടി, കോടതി കേസുകളുടെ നടത്തിപ്പ്, ഓഫീസുകളിലെ ഫയൽ സംവിധാനം എന്നിവയെല്ലാം...

Must Read