HomeNewsKerala

Kerala

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍. സൈബര്‍ പൊലീസ് ആണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. വനിത ശിശു വികസന വകുപ്പ് സ്ത്രീകള്‍ക്കായി നടത്തിയ പരിപാടിയെ സോഷ്യല്‍ മീഡിയയിലൂടെ...

Must Read