തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശ്രീജിത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് സംഭവത്തിൽ അഖിൽ കൃഷ്ണദേവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷ പരിപാടികളുടെ...