HomeNews

News

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. പ്രശത്ത് ജിത്ത് ദാസ് എന്ന 27കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് മൂന്നിനായിരുന്നു പ്രശത്ത് പിതാവ് സഞ്ജയ് ദാസിനെ കൊലപ്പെടുത്തിയത്....

Must Read