കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും ചെയ്തതോടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്. കേന്ദ്രവിരുദ്ധ സമരങ്ങൾക്കൊപ്പം സന്നദ്ധപ്രവർത്തനംകൂടി ഉൾപ്പെടുത്തുകയാണ് സംഘടന. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ...