കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ആളുകൾ ചേരി തിരിഞ്ഞ് അടിച്ചത്. ഓഡിറ്റോറിയത്തിന് പുറത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വാക്കുതർക്കം പിന്നീട് കൂട്ടത്തിലേക്ക്...