തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നെ രാവിലെയാണ് റോഡിലൂടെയെത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചതെന്ന് നാട്ടുകാർ പറയുന്നത്. വയോധികർക്കും സ്ത്രീകൾക്കും...