HomeNews

News

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളിൽ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ...

Must Read