HomeNews

News

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ; ബം​ഗാളിൽ പോയി പിടികൂടി പൊലീസ്

കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി സമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘം ഇയാളുടെ നാട്ടില്‍ ചെന്നാണ് അറസ്റ്റ്...

Must Read