HomeNews

News

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ പിഴവെന്ന് ആരോപണവുമായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂല്യനിര്‍ണയത്തില്‍ പിഴവെന്ന് പരാതി. പരീക്ഷാഫലം വന്നപ്പോള്‍ 74 വിദ്യാര്‍ഥികളില്‍ 46 പേരും പരാജയപ്പെട്ടെന്നും, വിദഗ്ധരായ...

Must Read