HomeNewsPathanamthitta

Pathanamthitta

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. ആകെ 237 പേരാണ് നിലവിൽ ക്യാമ്പുകളില്‍ കഴിയുന്നത്. അങ്ങാടി വില്ലേജിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പി.സി.ഹൈസ്ക്കൂള്‍...

Must Read