HomeNewsPathanamthitta

Pathanamthitta

വടശേരിക്കര ടൗണിൽ റോഡിന് നടുവിലെ പടുകുഴി അപകടക്കെണിയാകുന്നു

​വടശേരിക്കര: മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിൽ വടശേരിക്കര ടൗണിന് സമീപം റോഡിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന പടുകുഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടക്കെണിയാകുന്നു. ഒരു മാസം മുൻപാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന്...

Must Read