HomeNewsPathanamthitta

Pathanamthitta

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ. നഗരസഭയിലെ വലംഞ്ചുഴി, കല്ലറക്കടവ് വാർഡുകളിലെ ഇരുപതോളം കുട്ടികൾക്കാണ് കൗൺസിലർ അഡ്വ.ഗീത സുരേഷ് സൗജന്യമായി യൂണിഫോം നൽകിയത്. കഴിഞ്ഞ...

Must Read