പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും അടൂര്‍ അമ്മകണ്ടകരയില്‍ 'ജില്ല ഇന്‍ഫര്‍മേഷന്‍ സെന്റര്‍' ക്വാളിറ്റി കണ്‍ട്രോള്‍...