HomeNewsPathanamthitta

Pathanamthitta

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പയ്യനാമണ്‍ താവളപ്പാറ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥികളായ അലന്‍, മോന്‍സി എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്....

Must Read