HomeNewsPathanamthitta

Pathanamthitta

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിന്റെ മധ്യഭാഗം രണ്ടായി പിളര്‍ന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡിന്റെ...

Must Read