കോഴഞ്ചേരി: സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതി സ്നേഹത്തിന്റെയും മഹാ ഇടയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്ത
കുര്യാക്കോസ് മാർ ക്ലിമീസ് വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും
ജൈവവൈവിധ്യ പരിസ്ഥിതി പ്രവർത്തക സംഗമവും ആദരണസഭയും...