HomeNewsPathanamthitta

Pathanamthitta

കാട്ടാന ഭീതിയില്‍ നാറാണംമൂഴി പഞ്ചായത്ത് : കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു

റാന്നി : കാട്ടാന ശല്യത്തില്‍ വലയുകയാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നിവാസികള്‍. പഞ്ചായത്തിലെ കുടമുരുട്ടി ചണ്ണ, കുരുമ്പൻമൂഴി മേഖലകളിലാണ് കാട്ടാന ശല്യം വീണ്ടും രൂക്ഷമായത്. കിഴക്കൻ മലയോര മേഖലയിൽ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനക്കൂട്ടം കർഷക...

Must Read